23 February, 2020 04:16:36 PM


ഏറ്റുമാനൂര്‍ വള്ളിക്കാട് ചെറുകരയില്‍ ഏലിയാമ്മ വിന്‍സന്‍റ് അന്തരിച്ചു



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ റോയല്‍ വെഡിംഗ് കാര്‍ഡ്സ് ഉടമയും വിമുക്തഭടനുമായ വള്ളിക്കാട് ചെറുകര വീട്ടില്‍ വിന്‍സന്‍റിന്‍റെ ഭാര്യ കോട്ടയം ജില്ലാ ആശുപത്രി റിട്ട. നഴ്സ് ഏലിയാമ്മ റ്റി.ജെ (63) അന്തരിച്ചു. ഇടുക്കി വാഴത്തോപ്പ് തേവര്‍കാട്ടുകുന്നേല്‍ (നെഞ്ചുംതൊട്ടിയില്‍) കുടുംബാംഗമാണ്. മക്കള്‍: ബിവിന്‍ വിന്‍സന്‍റ് (സൌദി), വിനയ സാറാ വിന്‍സന്‍റ് (വിദ്യാര്‍ത്ഥിനി, മുംബൈ), മരുമകള്‍: ജെസി (ഡല്‍ഹി). മൃതദേഹം നാളെ രാവിലെ 9ന് വസതിയില്‍ കൊണ്ടുവരും. സംസ്കാരം 3.30ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഏറ്റുമാനൂര്‍ കൊടുവത്താനം സെന്‍റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K