14 June, 2021 03:07:40 PM


ക​ന്ന​ഡ ന​ട​ൻ സ​ഞ്ചാ​രി വി​ജ​യ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു



ബം​ഗ​ളൂ​രൂ: ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വാ​യ ക​ന്ന​ഡ ന​ട​ൻ സ​ഞ്ചാ​രി വി​ജ​യ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി ബം​ഗ​ളൂ​രു​വി​ലൂ​ടെ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ഴ​യി​രു​ന്നു അ​പ​ക​ടം.

ത​ല​ച്ചോ​റി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ത​മി​ഴ്, തെ​ലു​ങ്കു , ഹി​ന്ദി സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 2015 ൽ "​നാ​ൻ അ​വ​ന​ല്ല അ​വ​ളു' എ​ന്ന സി​നി​മ​യി​ൽ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ ആ​യു​ള്ള അ​ഭി​ന​യ​ത്തി​നാ​ണ് മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് വി​ജ​യ്ക്ക് ല​ഭി​ച്ച​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K