11 October, 2021 04:03:12 PM


പേരൂര്‍ മണ്ണോത്രയില്‍ ആനിയമ്മ ജോസ് അന്തരിച്ചു



പേരൂര്‍: കോട്ടയം പേരൂര്‍ മണ്ണോത്ര ജോസ് എം ഫിലിപ്പിന്‍റെ (പൈലോച്ചന്‍) ഭാര്യ ആനിയമ്മ ജോസ് (60) അന്തരിച്ചു.  സംക്രാന്തി പൂഴിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ഫില്‍ജോ, സില്‍ജോ, പ്രതീക്ഷ, മരുമകന്‍: അഭിലാഷ് (ചേരിയില്‍, തൊടുപുഴ). സംസ്കാരം പിന്നീട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K