09 June, 2021 08:16:09 AM


ഹ​രി​യാ​ന മു​ന്‍ മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യി​രു​ന്ന ക​മ​ല വ​ര്‍​മ അ​ന്ത​രി​ച്ചു



ചണ്ഡിഖഡ്: ഹ​രി​യാ​ന മു​ന്‍ മ​ന്ത്രി​യും മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വു​മാ​യി​രു​ന്ന ക​മ​ല വ​ര്‍​മ(93) അ​ന്ത​രി​ച്ചു. കോ​വി​ഡ് മു​ക്ത​യാ​യ ശേ​ഷം ബ്ളാ​ക്ക് ഫം​ഗ​സ് ബാ​ധ സ്ഥിരീകരിച്ചതിനെ തു​ട​ര്‍​ന്ന് ഇ​വ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

ആ​രോ​ഗ്യ​സ്ഥി​തി ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ക​മ​ല വ​ര്‍​മ​യു​ടെ മ​ര​ണ​ത്തി​ല്‍ ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ട​ര്‍ ഖേ​ദം രേ​ഖ​പ്പെ​ടു​ത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K