22 February, 2023 08:22:27 PM
ഏറ്റുമാനൂർ നരിയങ്കുന്നേൽ ഓമനാമ്മ അന്തരിച്ചു

ഏറ്റുമാനൂർ: നരിയങ്കുന്നേൽ ഓമനാമ്മ 79 അന്തരിച്ചു. ഭർത്താവ്: പരേതനായ ചന്ദ്രശേഖരൻ നായർ. മക്കൾ: രാജേഷ്‌കുമാർ (വൊഡാഫോൺ ഐഡിയ എറണാകുളം), സന്തോഷ്‌കുമാർ (USA), മരുമക്കൾ: മഞ്ജു രാജേഷ്, സ്മിത ഗിരീഷ് (USA). സംസ്കാരം നാളെ (23.2.23) ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ.