27 March, 2023 09:47:56 AM
ഏറ്റുമാനൂർ പാണ്ടവത്ത് ത്രേസ്യാമ്മ അന്തരിച്ചു

ഏറ്റുമാനൂർ: പാണ്ടവത്ത് പരേതനായ പി എം മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (89) അന്തരിച്ചു. മക്കൾ : ചിന്നമ്മ തോമസ് കണ്ടാരപ്പള്ളിൽ, ലൈസമ്മ ജോസ് (യു എസ് എ ), പി എം മാത്യു, മിനി തോമസ് (യു എസ് എ), പരേതനായ പി എം തോമസ്. സംസ്കാരം പിന്നീട്.