01 April, 2023 11:00:08 AM
ശംഖുവിരുത്തിയിൽ ബിന്ദു അന്തരിച്ചു

തമ്പലക്കാട്: ശംഖുവിരുത്തിയിൽ ബി.കൃഷ്ണകുമാറിന്‍റെ(മുത്ത്) ഹെഡ്മാസ്റ്റർ എസ്. പി. വി. എന്‍. എസ്. എസ്. യുപി സ്കൂൾ ചിറക്കടവ്) ഭാര്യ ബിന്ദു (51)(ടീച്ചർ ഗവണ്മെന്‍റ് :ഐ ടി ഐ ,പള്ളിക്കത്തോട്) അന്തരിച്ചു. ശവസംസ്കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ കൃഷ്ണവേണി, (ഫെഡറൽ ബാങ്ക് അത്തിക്കയം),ബാലനാരായണൻ (എംബിഎ വിദ്യാർഥി ബാംഗ്ലൂർ). മരുമകൻ വിശാൽ വിശ്വനാഥൻ, വിഷ്ണു ഭവൻ വെച്ചൂച്ചിറ. (ധനലക്ഷ്മി ബാങ്ക്)പരേത തിരുവാർപ്പ് അമ്പാടിയിൽ കുടുംബാംഗമാണ്