23 April, 2023 09:49:27 AM


പുന്നപ്ര മാത്തൂർചിറ ഭാനുമതി അന്തരിച്ചു



ആലപ്പുഴ: പുന്നപ്ര മാത്തൂർചിറ ഭാനുമതി(89) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് വീട്ടുവളപ്പില്‍.

മക്കൾ: മോഹൻലാൽ, പുഷ്പലാൽ, ചന്ദ്രലാൽ, ശ്രീദേവി, ശ്രീലത, ശ്രീകല, ശ്രീലാൽ. മരുമക്കൾ: പ്രകാശിനി, ഷീന, അമ്പിളി, സഹദേവൻ, നവീൻ, ഓമനക്കുട്ടൻ, ലൈസ്സാ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K