28 April, 2023 06:39:29 AM
ഏറ്റുമാനൂർ തുഷാരത്തിൽ കെ ബി എസ് പണിക്കരുടെ ഭാര്യ ഗിരിജ പണിക്കർ അന്തരിച്ചു

ഏറ്റുമാനൂർ: പടിഞ്ഞാറെനട തുഷാരത്തിൽ കെ ബി എസ് പണിക്കരു(റിട്ട. മൃഗസംരക്ഷണ വകുപ്പ് അസി.ഡയറക്ടര്‍)ടെ ഭാര്യ ഗിരിജ പണിക്കർ(78)അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍.
മക്കൾ: മനോജ് എസ് കുമാർ(എൻജിനീയർ,കൊച്ചി എണ്ണശുദ്ധീകരണശാല),കിഷോർ എസ് കുമാർ(കൃഷിവകുപ്പ് അസി.ഡയറക്ടർ കാഞ്ഞിരപ്പള്ളി). മരുമക്കൾ: വിനീത മനോജ്, കല കിഷോർ(എബനേസർ സ്കൂൾ ഏറ്റുമാനൂർ).