17 August, 2016 04:02:06 PM


വനഗവേഷണ സ്ഥാപനത്തില്‍ താല്കാലിക ഒഴിവ്

തൃശൂര്‍: കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2019 ജൂണ്‍ 30 വരെ കാലാവധിയുളള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ദി മെഡിസിനല്‍ പ്ലാന്‍സ് മാര്‍ക്കറ്റ് ഇന്‍ സൗത്ത് ഇന്ത്യ:ഇക്കോണമിക്‌സ് വാല്യൂ ആന്റ് ട്രൈബല്‍ റൈറ്റ്‌സ് ല്‍ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താല്കാലിക ഒഴിവിലേയ്ക്ക് നിയമിക്കുന്നതിനായി ആഗസ്റ്റ് 23 ന് രാവിലെ 10 മണിയ്ക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലുളള ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ക്ക് www.kfri.res.in.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K