17 August, 2016 04:03:13 PM


സി-ഡിറ്റില്‍ പ്രോജക്ട് സ്റ്റാഫ് ഒഴിവ്

തിരുവനന്തപുരം: സി-ഡിറ്റിന്റെ പ്രോജക്ടിലേക്ക് ബി.ഇ/ബി.ടെക്/ബി.എസ്.സി (കംപ്യൂട്ടര്‍ സയന്‍സ്)/ബി.സി.എ/ഡിപ്ലോമ (കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍/ഇലക്ട്രോണിക്‌സ്) തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും www.cdit.org സന്ദര്‍ശിക്കുക. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 22. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K