13 December, 2023 07:05:14 PM


മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ



കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.

പരീക്ഷകൾക്ക് അപേക്ഷിക്കാം

ആറാം സെമസ്റ്റർ ബി.ആർക്ക്(2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകൾ ജനുവരി എട്ടിന് ആരംഭിക്കും.  
ഡിസംബർ 19 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.  ഡിസംബർ 20ന് പിഴയോടു കൂടിയും 21ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.  കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
........................

മൂന്നാം സെമസ്റ്റർ ബി.എഡ് സ്‌പെഷ്യൽ എജ്യുക്കേഷൻ - ഇൻറലക്ച്വൽ ഡിസെബിലിറ്റി,ലേണിംഗ് ഡിസെബിലിറ്റി(2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി, 2018 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ് - ക്രെഡിറ്റ് ആൻറ് സെമസ്റ്റർ) പരീക്ഷകൾ ജനുവരി 19ന് ആരംഭിക്കും.
ഡിസംബർ 18 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.  ഡിസംബർ 19ന് പിഴയോടു കൂടിയും 20ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.  കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
........................

ഒന്നാം സെമസ്റ്റർ ബി.എഡ് സ്‌പെഷ്യൽ എജ്യുക്കേഷൻ - ഇൻറലക്ച്വൽ ഡിസെബിലിറ്റി,ലേണിംഗ് ഡിസെബിലിറ്റി(2023 അഡ്മിഷൻ റഗുലർ, 2020,2021,2022 അഡ്മിഷനുകൾ സപ്ലിമെൻററി, 2019 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2017 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ് - ക്രെഡിറ്റ് ആൻറ് സെമസ്റ്റർ) പരീക്ഷകൾ ജനുവരി നാലിന് ആരംഭിക്കും.
ഡിസംബർ 18 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.  ഡിസംബർ 19ന് പിഴയോടു കൂടിയും 20ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.  കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
........................

ഒന്നാം വർഷ എം.എസ്.സി മെഡിക്കൽ മൈക്രോബയോളജി(2022 അഡ്മിഷൻ റഗുലർ, 2019-2021 അഡ്മിഷനുകൾ സപ്ലിമെൻററി, 2018 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾ ജനുവരി അഞ്ചിന് ആരംഭിക്കും.
ഡിസംബർ 18 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.  ഡിസംബർ 20 വരെ പിഴയോടു കൂടിയും 21ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ ബി.വോക് അനിമേഷൻ ആൻറ് ഗ്രാഫിക് ഡിസൈൻ(2021 അഡ്മിഷൻ റഗുലർ, 2018-2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് - പുതിയ സ്‌കീം, ഒക്ടോബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 14 മുതൽ നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K