22 July, 2024 08:40:53 AM


നാൽപതു വർഷത്തിന് ശേഷം അവർ ഒത്തുകൂടി; പൊതിച്ചോറിന്‍റെ രുചിയുമായി



ഏറ്റുമാനൂർ: നാൽപതു വർഷത്തിന് ശേഷം അവര്‍ വീണ്ടും ഒത്തുചേര്‍ന്നു. പൊതിച്ചോറിന്‍റെ രുചിയും കറികളും പങ്കുവെച്ചുകൊണ്ട്. ഞായറാഴ്ച ഏറ്റുമാനൂർ ടൗൺ യുപി സ്കൂളിലാണ് പൂര്‍വ്വ വിദ്യാർഥികളുടെ ഒത്തു ചേരൽ. വർഷങ്ങൾക്കിപ്പുറമുള്ള ഒത്തുചേരലിൽ അവർ അവരവരുടെ വീടുകളിൽ നിന്ന് പൊതിച്ചോറുമായെത്തി കറികൾ പങ്കിട്ട് വ്യത്യസ്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K