01 October, 2024 07:52:25 PM


ഫോട്ടോഗ്രാഫി അസോസിയേഷന്റെ അമരത്ത് വനിതകൾ



ഏറ്റുമാനൂർ : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ്  അസോസിയേഷൻ കാണക്കാരി യൂണിറ്റ് പ്രസിഡന്റ്‌ ആയി അനു ട്രീസയും സെക്രട്ടറി ആയി സിമി ടിനിലും തിരഞ്ഞെടുക്കപ്പെട്ടു.  രാജു വീനസ് (വൈസ് പ്രസിഡന്റ്‌),
ബിബിൻ കൂടല്ലൂർ (ജോ.സെക്രട്ടറി), വിജിമോൻ സി എന്‍ (ട്രഷറർ), അർജുൻ നായർ, ജിദേശ് ബാബു, തോംസൻ ജോസഫ്, മനോജ്‌ പി . ജി എന്നിവരാണ് മറ്റു ഭാരവാഹികൾ.

ഗിരിജാ വിജിമോൻ, ബിനേഷ് ജി പോൾ, അനീഷ്‌ കാണക്കാരി എന്നിവരാണ് മേഖലാ ഭാരവാഹികൾ. സിമി ടിനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കടുത്തുരുത്തി മേഖല പ്രസിഡന്റ് ബിനേഷ് ജി പോൾ  ചെയ്തു.  സുരേഷ് ശ്രീധർ (യൂണിറ്റ് നിരീക്ഷൻ), ഷെറിൻ ജേകബ് (മേഖലാ സെക്രട്ടറി) എന്നിവർ പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K