28 April, 2025 07:25:02 PM


സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ രചനാ മത്സരം



കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ കൊറിയ സെന്‍റര്‍, ദക്ഷിണ കൊറിയയിലെ യൂണികൊറിയ ഫൗണ്ടേഷനുമായി സഹകരിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ രചനാ മത്സരം നടത്തുന്നു. സ്കൂള്‍, കോളജ് തലങ്ങളില്‍ പ്രത്യേകമായി നടത്തുന്ന മത്സരത്തിന്‍റെ വിശദാംശങ്ങള്‍ www.koreacentre.org  എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഇമെയില്‍  kcmgu.essay@gmail.com


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 922