29 October, 2016 10:17:54 AM


ബി.എസ്.സി നഴ്‌സിംഗ് സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 31ന്

തിരുവനന്തപുരം: സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുളള ബി.എസ്.സി നഴ്‌സിംഗ് കോളേജുകസില്‍ സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 31 ന് നടക്കും. ഉദുമ, കാസര്‍കോഡ് (ഫോണ്‍: 0467 -2419935), മുട്ടത്തറ, തിരുവനന്തപുരം (ഫോണ്‍: 0471 -2300660), പളളുരുത്തി, എറണാകുളം (0484 -2231530), മലമ്പുഴ, പാലക്കാട് (ഫോണ്‍: 0491-2815333) എന്നിവിടങ്ങളില്‍ സ്‌പോട്ട് അലോട്ട്‌മെന്റിനെതുടര്‍ന്നുണ്ടാകുന്ന മാനേജ്‌മെന്റ് സീറ്റ് ഒഴിവുകളില്‍ പ്രവേശനത്തിനുളള സ്‌പോട്ട് അഡ്മിഷനാണ് കോളേജുകളിലും, തിരുവനന്തപുരം പേട്ട പളളിമുക്കിലുളള സി-മെറ്റ് ഡയറക്ടറേറ്റിലും നടക്കുന്നത്. വെബ്‌സൈറ്റ് www.simet.in (ഫോണ്‍: 8547889242, 0471 2743090) 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K