03 January, 2022 02:32:24 PM


മന്ത്രി വി.എന്‍. വാസവന്‍ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു: ഗൺമാന് പരിക്ക്



കോട്ടയം: മന്ത്രി വി.എന്‍. വാസവന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കോട്ടയം പാമ്പാടിയില്‍ വച്ച് പിക്ക്അപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. മന്ത്രിക്ക് പരിക്കില്ല. നിസാര പരിക്കേറ്റ മന്ത്രിയുടെ ഗണ്‍മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.2K