05 May, 2022 02:14:15 PM


കൈക്കൂലി വാങ്ങവെ കോട്ടയത്ത് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ പിടിയിൽ



കോട്ടയം: കൈക്കൂലി വാങ്ങവെ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ പിടിയിൽ. കോട്ടയം മൈനർ ഇറിഗേഷൻ വകുപ്പ്  അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിനു ജോസാണ് വിജിലൻസിന്‍റെ പിടിയിലായത്. കരാറുകാരനിൽ നിന്നും 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.1K