18 July, 2022 01:05:21 PM


ഏറ്റുമാനൂർ മാടപ്പാട് പറപ്പളളിൽ രമേശ് ചന്ദ്രൻ അന്തരിച്ചു



ഏറ്റുമാനൂർ: മാടപ്പാട് പറപ്പളളിൽ ചന്ദ്രൻ നായരുടെയും വിലാസിനി അമ്മയുടെയും മകൻ രമേശ് ചന്ദ്രൻ ( 44 ) അന്തരിച്ചു. സഹോദരൻ: സതീശ് ചന്ദ്രൻ. സംസ്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K