29 December, 2022 03:24:26 AM
കോട്ടയം കാരാപ്പുഴ ശ്രീനിലയത്തിൽ ഭവാനിയമ്മ അന്തരിച്ചു

കോട്ടയം: കാരാപ്പുഴ ശ്രീനിലയത്തിൽ ഭവാനിയമ്മ (87) അന്തരിച്ചു. പരേതനായ തവിൽ വിദ്വാൻ ആറന്മുള ഗോവിന്ദൻകുട്ടിയുടെ ഭാര്യയാണ്.
മക്കൾ: പരേതയായ വിജയലക്ഷ്മി.ബി , ജി.കൃഷ്ണകുമാർ (എംഡി, ജയ്പീ അലോയ്‌സ് ആൻഡ് സ്റ്റീൽസ്, കോയമ്പത്തൂർ), ആറന്മുള ജി ശ്രീകുമാർ (റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ്), ജി.സുരേഷ് കുമാർ (ന്യൂ ഇന്ത്യ അഷുറൻസ്, ഏറ്റുമാനൂർ), ശ്രീലത. ബി (റിട്ട. ഹെൽത്ത് സർവീസ് ഡിപ്പാർട്മെന്റ്), സന്തോഷ് കുമാർ.ജി (ആർ എൽ വി കോളേജ്,തൃപ്പൂണിത്തുറ)
മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ (നീലംപേരൂർ), അംബിക ദേവി (രാമങ്കരി), ശ്രീലത ശ്രീകുമാർ (കുമ്മനം), ദിലീപ് ചന്ദ്രൻ (തിരുവല്ല), അഡ്വ. ലേഖ സുരേഷ് (ഏറ്റുമാനൂർ), ബിന്ദു സന്തോഷ് കുമാർ (സതേൺ റെയിൽവേ, വർക്കല)
സംസ്ക്കാരം വ്യാഴാഴ്ച വൈകിട്ട് കാരാപ്പുഴ ശ്രീനിലയം വീട്ടുവളപ്പിൽ.