13 March, 2024 08:17:49 PM
അതിരമ്പുഴ ആട്ടുകാരൻകവല റോഡിൽ വാഹന ഗതാഗതം നിരോധിച്ചു

ഏറ്റുമാനൂർ : അതിരമ്പുഴ ആട്ടുകാരൻകവല റോഡിൽ ടാറിങ് പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ മാർച്ച് 15 മുതൽ പ്രവർത്തി പൂർത്തീകരിക്കും വരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുവിഭാഗം ഏറ്റുമാനൂർ അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.