06 July, 2024 11:04:48 AM


കുമാരനല്ലൂർ ഊരാണ്മ ദേവസ്വം മുൻ മാനേജർ സി എൻ ശങ്കരൻ നമ്പൂതിരി അന്തരിച്ചു



കോട്ടയം: കുമാരനല്ലൂർ ഊരാണ്മ ദേവസ്വം മുൻ മാനേജർ  ചൂരക്കാട്ടില്ലത്ത് സി എൻ ശങ്കരൻ നമ്പൂതിരി അന്തരിച്ചു. സംസ്ക്കാരം ഇന്ന് 3.30 ന് വീട്ടുവളപ്പിൽ നടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K