22 January, 2025 07:04:37 PM


വനിതാ കമ്മീഷൻ കോട്ടയം ജില്ലാതല അദാലത്ത് 27 ന്



കോട്ടയം: വനിതാ കമ്മീഷൻ കോട്ടയം ജില്ലാതല അദാലത്ത് 2025 ജനുവരി 27 ന് ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിൽ രാവിലെ 10 മണി മുതൽ നടക്കും. അദാലത്തിൽ പുതിയ പരാതികളും സ്വീകരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 956