23 June, 2026 08:11:01 PM


കാത്ത് ലാബ് ടെക്‌നീഷ്യന്റെ ഒഴിവ്; ജൂണ്‍ 30-ന് അഭിമുഖം



കോട്ടയം: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കാത്ത് ലാബില്‍ ദിവസവേതന നിരക്കില്‍ കാത്ത് ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ജൂണ്‍ 30-ന് ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വെച്ച് അഭിമുഖം നടത്തും. യോഗ്യത: ബി.സി.വി.ടി/ഡി.സി.വി.ടിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 8281040553.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919