28 July, 2025 09:14:34 AM


കഞ്ചാവും ബ്രൗൺ ഷുഗറും വിൽപ്പന; ആസ്സാം സ്വദേശികള്‍ അറസ്റ്റില്‍



ഗാന്ധിനഗർ: ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ  അങ്ങാടിപ്പള്ളി ഭാഗത്ത് വച്ച് നിരോധിത മയക്കുമരുന്ന് ഇനത്തിൽപെട്ട കഞ്ചാവും ബ്രൗൺ ഷുഗറും വിൽപ്പന. ആസ്സാം സ്വദേശികളെ പോലീസ് അറസ്റ് ചെയ്തു. അസം  സ്വദേശികളായ ആരിജ് അഹമ്മദ്,  ഹുസ്സൈൻ  അലി  എന്നിവരിൽ നിന്നും 275 . 63 ഗ്രാം കഞ്ചാവും , 0 . 58 ഗ്രാം ബ്രൗൺ  ഷുഗറും കണ്ടെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K