29 December, 2025 12:41:59 PM


എരുമേലി പഞ്ചായത്തിൽ പ്രസിഡന്‍റ് സ്ഥാനം എൽഡിഎഫിന്



എരുമേലി: കഴിഞ്ഞ ദിസവം കോൺ​ഗ്രസ് അം​ഗങ്ങൾ വിട്ടു നിന്നത് കാരണം അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കാത്ത കോട്ടയത്തെ എരുമേലി ​ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം എൽഡിഎഫിന്. സിപിഐഎമ്മിലെ അമ്പിളി സജീവനാണ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. 24 അംഗങ്ങളുള്ള പഞ്ചായത്തിൽ 9 പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ഇതിൽ 7 വോട്ടുകൾ അമ്പിളിക്കും 2 വോട്ട് ബിജെപി സ്ഥാനാർത്ഥി കെ കെ രാജനും കിട്ടി. ആകെയുള്ള 24 അം​ഗങ്ങളിൽ 14 യുഡിഎഫ് അംഗങ്ങളും 1 സ്വതന്ത്രനും ഇന്ന് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921