27 November, 2026 09:44:13 AM


ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് എൻ.ഡി ചാക്കോ അന്തരിച്ചു



ഏറ്റുമാനൂർ: കേരള കോൺഗ്രസ്‌ നേതാവും ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റും ഏറ്റുമാനൂർ സർവീസ് സഹകരണബാങ്ക് മുൻ പ്രസിഡന്റുമായ നെയ്തുരുത്തിൽ (മേക്കുന്നേൽ) എൻ.ഡി ചാക്കോ(72) അന്തരിച്ചു. സംസ്കാരം നാളെ ശനിയാഴ്ച (28/11/26) ഉച്ചക്കഴിഞ്ഞ് 2.30ന് വെട്ടിമുകള്‍ സെന്‍റ് മേരീസ് പളളിയില്‍.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K