03 March, 2024 12:46:24 AM


ഏറ്റുമാനൂരിൽ കാർ സർവീസ് സെൻ്ററിൽ തീപിടിത്തം: ആറ് വാഹനങ്ങൾ കത്തി നശിച്ചു



കോട്ടയം: ഏറ്റുമാനൂരിൽ കാർ സർവീസ് സെൻ്ററിൽ തീപിടിത്തം. ആറ് വാഹനങ്ങൾ കത്തി നശിച്ചു. നൂറ്റൊന്നുകവലയിലെ മഹീന്ദ്ര സർവീസ് സെൻ്ററിലാണ് തീപിടിത്തമുണ്ടായത്. രാത്രി ഒൻപതു മണിയോടെയാണ് സംഭവം. ഫയർഫോഴ്സ് എത്തി തീയണച്ചു. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K