05 October, 2026 08:25:27 PM


വാഹനാപകടത്തിൽ പരിക്കേറ്റ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ മരിച്ചു



ഏറ്റുമാനൂർ: നീലിമംഗലം പാലത്തിന് സമീപം കഴിഞ്ഞദിവസം വാഹനാപകടത്തിൽ പരിക്കേറ്റ് കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സാബു പി.ജെ മരിച്ചു. ഇന്ന് വൈകുന്നേരത്തോടുകൂടിയാണ് മരണം സ്ഥിരീകരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സാബു ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K