08 April, 2024 08:27:01 PM


പേരൂർ മഹാത്മ റസിഡന്റ്സ് അസോസിയേഷൻ പുതിയ ഭാരവാഹികള്‍



ഏറ്റുമാനൂര്‍: പേരൂർ മഹാത്മ റെസിഡൻസ് അസോസിയേഷന് പുതിയ ഭാരവാഹികള്‍. പ്രസിഡൻ്റായി കൃഷ്ണൻ ഇളയതിനെയും, സെക്രട്ടറിയായി വിനോദ് കുമാറിനേയും ട്രഷററായി നാരായണൻ നായരേയും തിരഞ്ഞെടുത്തു. ബാലകൃഷ്ണൻ നായർ തെക്കേതിൽ  (വൈസ്പ്രസിഡന്റ്), ഓമനാ രാമൻകുട്ടി (ജോയിൻ്റ് സെക്രട്ടറി),   ബിജു കരോട്ടു മഠം, സുരേഷ് ഓമനാഭവൻ, ഷൈമോൻ, മാർ ജമീല പിതാമ്പരൻ, ജയ ഉണ്ണികൃഷ്ണൻ, രാജമല്ലിക , ജയശ്രീ താഴത്തേൽ, ശാന്താ ഗോപി (കമ്മറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ജില്ലാ അപ്പക്സ് കൗൺസിൽ മെമ്പറായി സതീഷ് ബാബുവിനേയും ഓഡിറ്ററായി സജിത ബി. നായരേയും തെരഞ്ഞെടുത്തു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K