06 April, 2026 09:26:10 AM


ദേഹാസ്വാസ്ഥ്യം: ഏറ്റുമാനൂരിലെ എൻ ഡി എ സ്ഥാനാർത്ഥി ആതിര ഡി നായർ ആശുപത്രിയിൽ



ഏറ്റുമാനൂര്‍: ദേഹാസ്വാസ്ഥ്യം മൂലം ഏറ്റുമാനൂരിലെ എൻ ഡി എ സ്ഥാനാർത്ഥി ആതിര ഡി നായരെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K