09 November, 2026 06:48:04 PM


ഏറ്റുമാനൂർ തുമ്പശേരി- കോടതിപ്പടി റോഡിൽ ഗതാഗത നിയന്ത്രണം



ഏറ്റുമാനൂർ : ഏറ്റുമാനൂർ നഗരസഭാ പരിധിയിലുള്ള തുമ്പശേരി-കോടതിപ്പടി റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (നവംബർ 10) മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ വാഹനഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം അസിസ്റ്റന്‍റ് എൻജിനീയർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K